Steve Smith Makes Himself Unavailable For The 2020-21 Big Bash League<br />സിഡ്നി സിസേർസിന് വേണ്ടി ഇത്തവണത്തെ ബിഗ് ബാഷ് കളിക്കുവാൻ താനില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്ത്.ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായ കളിക്കുന്ന താരത്തിന് എന്നാൽ നാട്ടിൽ നടക്കുന്ന ബിഗ് ബാഷിനായി ബയോ ബബിളിൽ തുടരാൻ വയ്യെന്നാണ് പറയുന്നത്